കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ; കല്ല് റിയാസ് പിടിയിൽ‌

തിരുവനന്തപുരം : ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ്…

മെസിയുടെ പേരിലെ തട്ടിപ്പ്; സ്‌പോൺസറുടെ അക്കൗണ്ടിൽ കോടികളെത്തി, സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് നൽകും▂▂▂▂▂▂▂▂▂▂▂▂▂▂

ഫുട്‌ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെയും ബാങ്ക്…

പ്രവാസി ക്ഷേമ പെൻഷൻ നൽകാൻ 32 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്കും ഉല്‍സവബത്ത

പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ഓണത്തിനു മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സർക്കാരിന്റെ…

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ…

വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച്…

കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.

ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24) ആണ് മരിച്ചത്.മാട്ടൂല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്…

കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സമാപന സമ്മേളനം.

തിരുവനന്തപുരം :കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സമാപന സമ്മേളനം നടന്നു. സമാപന സമ്മേളനം കേരള മുഖ്യമന്ത്രി വി ഡി സതീഷൻ…

സ്നേഹസാന്ദ്രം ട്രസ്റ്റ്‌ പുരസ്‌കാരം ആഷ്‌ന ആഷിഖനു നൽകും

വിളപ്പിൽശാല: ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ ആധികാരിക സoഘടനയായ സ്‌നേഹസാന്ദ്രം ട്രസ്റ്റിന്റെ ഈ കൊല്ലത്തെ പുരസ്‌കാരം കൃപ ചാരിറ്റിസ് കൺവീനറുമായ യുവ പത്ര പ്രവത്തകയുമായ ആനപ്പെട്ടിയിൽ ആഷ്‌ന ആഷിഖ്നു…

കേരള സർവ്വകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ പിഎച്ച്.ഡി. നേടിയ ശ്രീമതി. പ്രതീഷ പി. (പ്രിൻസിപ്പൽ, അറഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മുവാറ്റുപുഴ).

തിരുവനന്തപുരം കാരേറ്റ് ചെറുക്കാരം വലിയവിള വീട്ടിൽ ശ്രീ. പ്രകാശിന്റെയും ഷൈലജയുടെയും മകളാണ്. ഭർത്താവ് : ശ്രീ. അനൂപ് വേലപ്പൻ. മക്കൾ : അന്ന അനൂപ്, ഐൻ അനൂപ്.

തീപ്പൊരി സ്പെല്ലുമായി വിനിൽ ടി.എസ്; റോയൽസിന്റെ മുൻനിരയെ എറിഞ്ഞൊതുക്കി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ ചെറിയ സ്കോറിൽ ഒതുക്കിയത്വിനിൽ ടി.എസിൻ്റെ ബൗളിംഗ് മികവ്. നാല് ഓവർ എറിഞ്ഞ വിനിൽ ഒരു മെയ്ഡൻ ഉൾപ്പടെ വെറും…