താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം…

ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെയ്യാറ്റിൻകരയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.കുറുക്കൻറെ രോമവുമായി…

ശ്രീനാരായണ ദിവ്യജ്യോതി പര്യടനം — അഞ്ചാം ദിവസം സമാപനം

ശ്രീനാരായണ ദിവ്യജ്യോതി പര്യടനം — അഞ്ചാം ദിവസം സമാപനം മനയ്ക്കപ്പടിയിൽ ഭക്തിസാന്ദ്രമായ സമാപനം 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ…

ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് ഖത്തർ കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

ദോഹ :ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്– ഖത്തർ ടീമിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പൊതുജനങ്ങളിൽ ശുചിത്വബോധം വളർത്തുന്നതിന്റെയും ഭാഗമായി കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനത്തിൽ…

സർക്കാർ ഓണം ആഘോഷം.സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “

സർക്കാർ ഓണം ആഘോഷം.സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “തിരുവോണം നാളിൽ ഓഗസ്റ്റ് 26വൈകുന്നേരം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ.രചനയും സംവിധാനവും റസൽ സബർമതി.…

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍: 32 കോടി രൂപ അനുവദിച്ച നടപടി സ്വാഗതാര്‍ഹം; ഇന്‍കാസ് ഖത്തര്‍.

ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഇന്‍കാസ് ഖത്തര്‍ അഭിപ്രായപ്പെട്ടു. ഓണത്തിന്…

പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെ വീടുകളിൽ ‘കനിവോണം’ ഓണക്കിറ്റുകൾ വിതരണം ചെയ്തു.…

റിഥം വോയിസ് ഓണാഘോഷം തുളസീദാസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : റിഥം വോയിസ് ഓഫ് കേരളം സംഗീത കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണ നിലാവ് – 2026’ തൈക്കാട് ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ തുളസീദാസ്…

ഓപ്പറേഷൻ ഓണതുമ്പി

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യംചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പൊലീസ്സ്ത്രീകളും പുരുഷർമാരും ഉൾപ്പെടെ 50 ഓളം ഷാഡോ സംഘത്തെ നിയോഗിച്ചുവ്യാപാരകേന്ദ്രങ്ങൾ കമ്പോളങ്ങൾ ബസ് സ്‌റ്റാഡുകൾ…

ഓണം മഴ കൊണ്ടുപോകുമോ ?

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…