ഓപ്പറേഷൻ ഓണതുമ്പി

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യംചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പൊലീസ്
സ്ത്രീകളും പുരുഷർമാരും ഉൾപ്പെടെ 50 ഓളം ഷാഡോ സംഘത്തെ നിയോഗിച്ചു
വ്യാപാരകേന്ദ്രങ്ങൾ കമ്പോളങ്ങൾ ബസ് സ്‌റ്റാഡുകൾ വിനോദപരിപാടിനടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ തുമ്പികളായി ഷാഡോ സംഘമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *