പുരസ്‌കാരം

തിരുവനന്തപുരം -വിദ്യാഭ്യാസ രംഗത്തെ മികവിന് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം -2026 ഡാറ്റ പോയിന്റ് ട്യൂഷൻ സെന്റർ തിയേറ്റർ ജംഗഷന് വേണ്ടി സുനിൽകുമാറിന് വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥു വള്ളത്തോൾ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *