പുരസ്‌കാരം

തിരുവനന്തപുരം :മികച്ച സാമൂഹിക സേവനത്തിന് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ ഗാന്ധി സേവ പുരസ്‌കാരം -2026 മുജീബ് റഹ്‌മാന് വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്ര നാഥു വള്ളത്തോൾ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *