തിരുവനന്തപുരം -മികച്ച ഗ്രന്ഥശാലക്ക് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം -2026 വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥശാലക്ക് വേണ്ടി സെക്രട്ടറി എ ഷെമീൻ, ജോയിന്റ് സെക്രട്ടറി ഷംനാദ് എന്നിവർക്ക് വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്ര നാഥു വള്ളത്തോൾ സമ്മാനിക്കുന്നു.
പുരസ്കാരം
