തിരുവനന്തപുരം -മികച്ച റെസിഡൻസ് അസോസിയേഷന് ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ കർമ്മജ്യോതി പുരസ്കാരം -2026 വിഴിഞ്ഞം കിടാരകുഴി റെസിഡൻസ് അസോസിയേഷന്റെ എസ്. സുജേഷിന് വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥു വള്ളത്തോൾ സമ്മാനിക്കുന്നു.
പരപ്പനങ്ങാടി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കബ്സൂൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. എം.എ. കബീറിന്റെ സഹകരണത്തോടെ ബ്രാൻഡോ മാർട്ടും ബിസിനസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന…
ദോഹ: ബഹ്റൈനെയും ഖത്തറിനെയും തമ്മിൽ കരമാർഗം ബന്ധിപ്പിക്കുന്ന കോസ്വേ ഉടൻ യാഥാർത്യമാകും. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ആറ് മാസങ്ങൾക്ക്…
പീരുമേട്: വേനൽ കടുത്തതോടെ ഹൈറേഞ്ച് മേഖലയിൽ പെരുമ്പാമ്പുകളെ വ്യാപകമായി കാണുന്നത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. പീരുമേട്, വണ്ടിപ്പെരിയാർ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലാണ് പെരുമ്പാമ്പുകളെ കണ്ടതായി റിപ്പോർട്ടുകളുള്ളത്. വനമേഖലയോടു ചേർന്ന…