തിരുവനന്തപുരം -ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ പ്രതിഭ 2026 പുരസ്കാരം സി എം സ്കോളർഷിപ്പ് വിജയി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥിനി അമീനക്ക് കവി വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥു വള്ളത്തോൾ സമ്മാനിക്കുന്നു.
അങ്കമാലി: കാഴ്ചയുടെ പ്രാധാന്യവും നേത്രദാന ബോധവൽക്കരണത്തെക്കുറിച്ചുള്ള സന്ദേശങ്ങളുമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽനേത്രദാന ദിനവും വോളന്റിയേഴ്സ് സംഗമവും സംഘടിപ്പിച്ചു. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ & റിസർച്ച് സെന്ററും…
കോഴിക്കോട്: കുറ്റ്യാടിയിൽ കാട്ടാന ദൗത്യത്തിനിടെ ആര്ആര്ടി ഉദ്യോഗസ്ഥന് പരിക്ക്.കുട്ടിയാന ഓടിച്ചപ്പോൾ കുഴിയിൽ വീഴുകയായിരുന്നു. താമരശ്ശേരി ആര്ആര്ടിയിലെ കരീം എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ…