ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസ്. കഠിനംകുളം ഓണാഘോഷം

ഓണാഘോഷവുംഓണസദ്യയും പെയിന്റിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്കു ക്യാഷ് അവാർഡ് വിതരണവും
ഗവണ്മെന്റ് എസ്.കെ.വി
എൽ. പി. എസ്. കഠിനം കുളം. ഈ വർഷത്തെഓണാഘോഷം സിനിമ സീരിയൽ താരം ശിവ മുരളി ഉത് ഘാടനംചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ സുനിൽ കുമാർ സ്വാഗതം പറഞ്ഞയോഗത്തിൽ സ്കൂൾ എസ്. ആർ. ജി. കൺവീനർ ആതിര ആന ന്ദ് നന്ദി പറഞ്ഞു.
സ്കൂൾ പിടിഎ പ്രസിഡന്റ് ശാലിനി അധ്യക്ഷആയിരുന്നു.
യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട്. സ്കൂൾ SMC അംഗം സതീഷ് ചന്ദ്രൻ നായർ. അശോകൻ. ഷിബു. സാഹിത്യകാരി സിന്ധു വാസുദേവൻ. KDO ചെയർമാൻ നൗഷാദ് തോട്ടിൻകര. അധ്യാപകർ ആയബെൻസ് ലാൽ. തനൂജതനു. എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് റസൽസ ബർമതിആമുഖപ്രഭാഷണം നടത്തി. ടെക്നോ പാർക്ക്‌ “ഇൻ ആപ്പ് ടീം സി. ഈ. ഓ. സതീഷ് ഷൈനി. ഷൈജു. എന്നിവർ സംസാരിച്ചു.
തുടർന്ന് ഓണകിറ്റ് വിതരണവും
പെയിന്റിംഗ് മത്സരത്തിൽ വിജയിച്ച വർക്ക് ക്യാഷ് അവാർഡും നൽകി.
തുടർന്ന് എല്ലാവർക്കും ഓണസദ്യ യും നൽകി

Leave a Reply

Your email address will not be published. Required fields are marked *