കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ.…

മകൾക്ക് പിന്നാലെ പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് മേല്‍പ്പറമ്പ് : ദേളി ജംഗ്ഷന് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ വൈഷ്ണവിയെയും പിതാവ് ഗണേശനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വൈഷ്ണവിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന്…

കൂടിയാട്ട മഹോത്സവത്തിന്  നേപത്ഥ്യയിൽ തിരി തെളിഞ്ഞു.

മാള :നേപത്ഥ്യയുടെ 17-ാമത് കൂടിയാട്ട മഹോത്സവത്തിന്  മൂഴിക്കുളത്തുള്ള നേപത്ഥ്യ കുത്തമ്പലത്തിൽ തിരി തെളിഞ്ഞു.  ജറുസലേം ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ഷുൽമാൻ മഹോത്സവം ഉദ്ഘാടനം ചെയ്തു.ഇന്റർനാഷണൽ റിസർച്ച് ഡിവിഷൻ, ഇന്ത്യ…

താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് യൂണിയൻ…

നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിൻ്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ…

പന്ത്രണ്ടുവയസുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി

കോഴിക്കോട്മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളാണ് വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചതും ശാരീരികമായി പീഡിപ്പിച്ചതും. ബന്ധുവിന്റെ…

സപ്ലൈകോ ഓണവില്‍പ്പനയില്‍ 200 കോടി കടന്നു

ഓണവിപണിയില്‍ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതല്‍ 19 ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.ഇതില്‍ സബ്സിഡി ഇനത്തില്‍ 72 കോടി…

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെതിരുനാൾ പ്രമാണിച്ച്വീണ്ടും സ്പെഷ്യൽ ട്രെയിൻപ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് രണ്ട്…

ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം

കോവളം :ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയിൽ നീന്നും പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ…