കോവളം :ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയിൽ നീന്നും പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, സീനിയർ അസിസ്റ്റന്റ് ജയ ടി വി, സോജ മംഗളൻ സ്കൂൾ ലീഡർ ഹനീൻ മുഹമ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം
