ന്യൂറോനെറ്റ് അബാക്കസ് സ്കൂൾതല മത്സരo*——-

മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ന്യൂറോനെറ്റ് അബാക്കസ് (NISR)സ്കൂൾതല മത്സരം വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ മാനസിക ഗണിതശേഷിയും വേഗതയും കൃത്യതയും മികച്ച രീതിയിൽ പ്രകടിപ്പിച്ചു. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. സ്കൂളിലെ അബാക്കസ് അധ്യാപകരായ രേഖ ആർ. പിള്ളയും നിഷയും വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനവും മാർഗനിർദേശവും നൽകി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രോത്സാഹിപ്പിച്ചു.
എല്ലാ വിജയികൾക്കും പങ്കെടുത്ത വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *