അഭിജിത്ത് ഫൗണ്ടേഷൻ നിംസ് മെഡിസിറ്റിയുമായി ചേർന്ന് നടത്തിവരുന്ന നിർദ്ധനരോഗികൾക്കുള്ള സൗജന്യ ഡയാലിസിസും അവയവമാറ്റ ശസ്ത്രക്രീയ പരിരക്ഷയും “ആനന്ദ് ” പദ്ധതിയുടെ രണ്ടാംഘട്ടത്തിൻ്റെ ഉത്ഘാടനം ടൂറിസം സാംസ്കാരിക മന്ത്രി ശ്രീ .പി സി വിഷ്ണുനാഥ് ഉത്ഘാടനം ചെ
യ്തു. പരിപാടിയുടെ ഭാഗമായി ഡോ: ജോർജ് ഓണക്കൂർ നിംസ് കാമ്പൗണ്ടിൽ ഫലവൃക്ഷ തൈ നട്ടുപിടിപ്പിച്ചു.
മെഡിസിറ്റി നിർദ്ധനരോഗികൾക്കുള്ള സൗജന്യ ഡയാലിസിസും അവയവമാറ്റ ശസ്ത്രക്രീയ പരിരക്ഷയും “ആനന്ദ് ” പദ്ധതിയുടെ രണ്ടാംഘട്ടത്തിൻ്റെ ഉത്ഘാടനം
