ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ പത്താം ഉത്സവം

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ പത്താം ഉത്സവം എസ്എൻഡിപിയോഗംകോവളംയൂണിയൻ പ്രസിഡന്റ് ടിഎൻസുരേഷ് ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻസെക്രട്ടറിതോട്ടംപികാർത്തികേയൻ, ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ, ക്ഷേത്ര ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല, ജ്യോതിഷ് പോറ്റി,സെക്രട്ടറി എസ് എൻ അനൂപ്, ട്രഷറർ കെ മുരുകൻ കമ്മിറ്റി അംഗങ്ങളായ കെ ഉദയകുമാർ, എസ് ഷിബുപാൽ, എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *