ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം

കോവളം :ഗ്രീൻസ് ചാമ്പസ് പുരസ്‌കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയിൽ നീന്നും പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ…

ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു

പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി…

കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാണാവള്ളി : ചൊവ്വാഴ്ച രാത്രി കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് ചൊവ്വാഴ്ച രാത്രിയാണ് പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ…

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90) അന്തരിച്ചു.…

ശ്രീനാരായണ ദിവ്യജ്യോതി പര്യടനം — ഒന്നാം ദിവസം

ഗുരുസന്ദേശത്തിന്റെ വെളിച്ചം പകർന്നൊരു പുണ്യയാത്ര ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങൾ ഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ട്, 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ…

നിക്ഷേപ- സാമ്പത്തിക അവബോധം വളർത്താൻ എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിൻ്റെ നാരി നിവേശ് യാത്ര

ആലപ്പുഴ: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ ആലപ്പുഴയിലെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ…

ദൈനംദിന വ്യക്തിഗത സേവനങ്ങൾക്കും ഔട്ട്ഡോർ ജോലികൾക്കുമായി ‘ഹയർ ആൻഡ് ഏജന്റ്’ മൊബൈൽ ആപ്പുമായി മലയാളി സ്റ്റാർട്ടപ്പ്

തിരക്കേറിയ ജീവിതത്തിൽ സമയം ലാഭിക്കാൻ വിശ്വസ്തരായ ഏജന്റുമാരുടെ സേവനം; ഒപ്പം സാധാരണക്കാർക്ക് സ്വയംതൊഴിൽ അവസരവും തൃശ്ശൂർ: ആധുനിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ദൈനംദിന വ്യക്തിഗത ആവശ്യങ്ങളും വീടിനു പുറത്തുള്ള…

50 സ്ക്രീനുകളുമായി കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്കാക്കനാട്ടെ പുതിയ തിയേറ്ററിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ

കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി.…

വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി; പ്രധാന കണ്ണി ഒളിവിൽ

അധ്യാപകർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി. ലഹരിക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വയനാട് സ്വദേശി ഇപ്പോഴും ഒളിവിൽ. ഇയാളെ കണ്ടെത്താനാകാത്തതോടെ ലഹരി…

കൗമാര ക്വട്ടേഷന്‍ കുരുക്കഴിച്ച കരുവാറ്റ മോഡല്‍: ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ പോലീസിന് കൈയടി; യതീഷ് ചന്ദ്രയുടെയും വിഷ്ണു പ്രദീപിന്റെയും ‘മാസ്’ ആക്ഷനില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന ആസൂത്രണം

ഹരിപ്പാട്: നാടിനെ നടുക്കിയ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതക കേസില്‍ കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ വലയിലാക്കി കേരള പോലീസ്. പോലീസിന്റെ അസാധാരണ അന്വേഷണ മികവും ഉന്നത ഉദ്യോഗസ്ഥരുടെ…