ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിർണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസൺ മുതൽ അത്യാധുനിക ‘ഹോക് ഐ’ ബോൾ ട്രാക്കിങ് സംവിധാനവും…

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകാൻ കെസിഎൽ ഫാൻ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ​ഗേറ്റിന്…

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന…

യു.ഡി.എഫ് സർക്കാർ കുട്ടികളിൽ കാർഷിക താൽപര്യം വളർത്തും: പി.ആർ. സൈജൻ

പറവൂർ: പുതുതലമുറ കൃഷിതൽപ്പരരായി വളരാൻ പാഠ്യപദ്ധതിയിൽ കൃഷികൂടി ഉൾപ്പെടുത്തുമെന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ സ്ഥാപിച്ച് അതിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക്…

കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന കർഷകദിനാഘോഷത്തിന്റെയും സംസ്ഥാന കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17 രാവിലെ 10ന് കളമശ്ശേരി ആഷിസ് കണ്‍വെൻഷൻ സെന്ററില്‍ നടക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം…

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനായി സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബിൽ സെപ്തംബർ രണ്ടാം വാരം നടക്കുന്ന തിരു. ജില്ലാ സമ്മേളന സ്വാഗത സംഘം ഭാരവാഹികളായി രാജൻ വി.പൊഴിയൂർ (ചെയർമാൻ) അനീഷ് ലാലാജി (വൈസ്…

ഓണം കളറാക്കാൻ വോയ്‌സ് ഓഫ് കൊച്ചിന്റെ ‘മാവേലിപ്പാട്ട്’ റിലീസ് ചെയ്തു.

ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് വോയ്‌സ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പുതിയ ഓണം ഗാനം ‘മാവേലിപ്പാട്ട്’ പുറത്തിറങ്ങി. ‘ഈ ഓണം വൈബാണ്’ എന്ന സന്ദേശവുമായി എത്തിയ പാട്ട് ഇതിനോടകം…

ക്രിക്കറ്റ് ലഹരിക്കൊപ്പം സംഗീതവിരുന്നും; ആവേശത്തിരമാലയായി ആലപ്പി റിപ്പിൾസ് ‌ടീം ലോഞ്ച്

ആലപ്പുഴ: സംഗീതത്തിന്റെ താളവും ക്രിക്കറ്റിന്റെ ആവേശവും ഒന്നിച്ച സായാഹ്നത്തിൽ കെസിഎൽ മൂന്നാം സീസണിലേക്കുള്ള കാഹളം മുഴക്കി ആലപ്പി റിപ്പിൾസ്. പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും…

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു – അടൂർ ഗോപാലകൃഷ്ണൻ

പ്രേം നസീർ സുഹൃത് സമിതിയുടെ ഓണക്കോടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഡോ. പ്രമോദ് പയ്യന്നൂർ സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, എം.എച്ച്. സുലൈമാൻ സമീപം

പ്രാദേശിക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി സൂയസുംഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കൈകോർക്കുന്നു

കൊച്ചി: പ്രാദേശിക വികസനത്തോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, കെ.പി.എൽ.പി.എസ് പെരുമാനൂരിലെ വിദ്യാർത്ഥികൾക്കായി സൂയസ് പ്രതിനിധികൾ സ്കൂൾ ബാഗ് വിതരണം നടത്തി. എറണാകുളം സോഷ്യൽ…