ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗം: ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ…

ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ നേതൃമാറ്റം.

തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ നേതൃമാറ്റം ഉടനുണ്ടാകുമെന്ന് വിവരം. യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും.…

ജയിൽ ഭക്ഷണക്രമം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് ജയിൽ ഡി ജി പി എസ്. ശ്രീജിത്ത് .

തിരുവനന്തപുരം: ജയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ആലോചനയുമായി ജയിൽ വകുപ്പ്. ആരോഗ്യപ്രശ്‌നങ്ങൾക്കും ചിലവ് വർധിക്കാനും കാരണമാകുന്നുവെന്ന വിലയിരുത്തലിൽ മട്ടൻ പോലുള്ള റെഡ് മീറ്റ് ഒഴിവാക്കാനാണ് നീക്കം. സർക്കാർ…

ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾ പറവൂരിൽ.

നോർത്ത് പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ 172 -ാമത് ശ്രീനാരായണ ജയന്തി ആഘോഷവുo 50000 പേർ പങ്കെടുക്കുന്ന 50 -ാമത് സാംസ്ക്കാരിക ഘോഷയാത്രയും , ജ്യോതി പര്യടനവും സമ്മേളനവും…

മമ്മുട്ടിയും ദുൽഖറും ഒാണാഘോഷങ്ങളുമായി എത്തുന്നു, ഐ ആം ഗെയിം, ‘ലോ ആന്‍ഡ് ഓര്‍ഡര്‍’

എറണാകുളം ഓണം റിലീസുകളുടെ നിരയില്‍ ഏറ്റവും മുന്നില്‍ കേട്ടിരുന്ന പേരുകളിലൊന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’. ഓഗസ്റ്റ് 20-ന് തിയേറ്ററുകളില്‍ എത്തുമെന്ന് കരുതിയ ചിത്രം അപ്രതീക്ഷിതമായാണ്…

വർഷങ്ങളായുള്ള അവഗണനയ്ക്ക് വിരാമം; തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ചരിത്രപരമായ വികസനത്തിലേക്ക്

തിരുവനന്തപുരം: രണ്ടായിരത്തിലധികം വർഷങ്ങളുടെ പൈതൃക പാരമ്പര്യമുള്ള ചരിത്രപ്രസിദ്ധമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനും വികസനത്തിനുമായി തയ്യാറാക്കിയ പ്രൊപ്പോസൽ ഇന്ന് കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി…

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു മലയാളി യുവതി മരിച്ചു.

ബെംഗളൂരിൽ: ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ബാലുശ്ശേരി സ്വദേശിനി ബംഗളുരുവിൽ മരിച്ചു ബെംഗളൂരു: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു മലയാളി യുവതി മരിച്ചു. ബാലുശേരി…

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കെസിഎൽ മൂന്നാം സീസൺ അടുത്തെത്തി നിൽക്കെ, കന്നിക്കിരീടം ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് തൃശൂർ ടൈറ്റൻസ്. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിയിൽ തോൽവി വഴങ്ങിയ ടൈറ്റൻസ് ടൂർണമെന്റിൽ ഏറ്റവും മികച്ച…

ഫാ. മിഥുൻ മെൻ്റെസ് കോട്ടപ്പുറം രൂപത പി.ആർ.ഒ

കൊടുങ്ങല്ലൂർ :- ഫാ. മിഥുൻ മെൻ്റെസിനെ കോട്ടപ്പുറം രൂപതയുടെ പി .ആർ. ഒ യായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കടക്കര ഉണ്ണിമിശിഹാ പള്ളി വികാരിയായി സേവനം…

നേവിയും സ്‌കൂബ ടീമും മടങ്ങി; ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനായില്ല

കൊല്ലം : മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗ‍ൗതം കൃഷ്‌ണനെ ഇനിയും കണ്ടെത്താനായില്ല. അതിനിടെ തിരച്ചിൽ നടത്തിയ നേവി ടീമും സ്‌കൂബ ടീമും മടങ്ങി. നിലവിൽ കോസ്റ്റ്‌ഗാർഡ്‌,…