കേരള കർഷക ഫെഡറേഷൻ കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽമികച്ച കർഷകരെ ആദരിക്കയും ക്യാഷ് അവാർഡ് നലകി. വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു .
സ്ഥലം: ശാസ്താംകോട്ട
തിയതി:22-8:- 20 26.
ശനിയാഴ്ച.
സമയം:രാവിലെ 10 മണി.
ഉത്ഘാടനം.. എസ്. അമ്മിണിക്കുട്ടൻ പിള്ള.
(കേരള കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ.)
അധ്യക്ഷൻ:രഘുപത്തനാപുരം
(ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം)
സ്വാഗതം: ശ്രീലത ശീമാട്ടി.( ഫെഡറേഷൻ ജില്ല വൈസ് പ്രസിഡന്റ )
നന്ദി :രാജേന്ദ്രബാബു(ഫെഡറേഷൻസംസ്ഥാന കമ്മിറ്റി അംഗം)
ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.
കേരള കർഷക ഫെഡറേഷൻ കർഷകരെ ആദരിക്കുന്നു.
