വൈക്കം ; കര്‍ഷകര്‍ നേരിടുന്ന വിവിധ ആവശൃങ്ങള്‍ക്ക് പരിഹാരം ആവശൃപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ടി. എ. മനോജ് നയിക്കുന്ന കര്‍ഷക പ്രതിഷേധ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഉല്ലല ജംഗ്ഷനില്‍ നിന്ന് വൈക്കത്തേക്ക് പുറപ്പെടും. വൈക്കം നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ കര്‍ഷകര്‍ ജാഥയില്‍ അണിചേരും. കര്‍ഷക മാര്‍ച്ച് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാതൃൂസ് ഉദ്ഘാടനം ചെയ്യും. ഉല്ലലയില്‍ നിന്ന് പുറപ്പെടുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. വൈകിട്ട് 5 ന് സതൃാഗ്രഹ സ്മാരക ഹാളില്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ജാഥ സമാപിക്കും. 5 ന് നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി രാഷ്ട്രീയകാരൃ സമിതി അംഗം കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും, പ്രസിഡന്റ് ടി. എ മനോജ് അദ്ധൃഷത വഹിക്കും, ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണകുന്നേല്‍ മുഖൃല പ്രഭാഷണം നടത്തും.
Related Posts
പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായി
ആലപ്പുഴ: പൊലീസിനെതിരെ വീണ്ടും പരാതികൾ ഉയർന്നുവരികയാണ്. ചേർത്തല സ്വദേശി അനൂപും ഇപ്പോൾ പൊലീസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പൊലീസ് മർദനത്തിൽ കേൾവി ശക്തി നഷ്ടമായതായാണ് അനൂപിന്റെ പരാതി. 2024…
മിനിലോറി അപകടത്തിൽപ്പെട്ട് സഹയാത്രികൻ്റെ കൈ അറ്റുവീണു
തൃശൂർ : കുതിരാൻ തുരങ്കത്തിനുള്ളിൽ മിനിലോറി അപകടത്തിൽപ്പെട്ട് സഹയാത്രികൻ്റെ കൈ അറ്റുവീണു.കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈ ആണ് മുട്ടിന് മുകളിൽ വെച്ച് അറ്റുപോയത്.…
നൂറിൻ്റെ നിറവിൽവണ്ടി പെരിയാർ സി.എസ്.ഐ പള്ളി
പീരുമേട്:വണ്ടിപ്പെരിയാർ സി.എസ്.ഐ റിസറക്ഷൻ ദൈവാലയത്തിൻ്റെ ശതാബ്ദി ജൂബിലി സമാപനം ഇന്ന്. 1924 ഓഗസ്റ്റ് മാസം 24-ാം തീയതി റൈറ്റ്. റവ. ഡോ. ഗിൽ ബിഷപ്പാണ് ദൈവാലയം പ്രതിഷ്ഠിച്ചത്.…
