തിരുവല്ലം ബിഎൻവി വി & എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസേന വേതനം അടിസ്ഥാനത്തിൽ ഫിസിക്സ്, സോഷ്യോളജി , എന്നീ വിഷയങ്ങൾക്ക് ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവർ നിശ്ചിത യോഗ്യത (ബിരുദാനന്തരബിരുദം, ബി എഡ്,സെറ്റ് / തത്തുല്യമായ യോഗ്യത) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2026 ജൂൺ 8 നു മുൻപ് സ്കൂൾ മാനേജർക്ക് അപേക്ഷ സമർപ്പിക്കണം
Related Posts
കല്ലാമം യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു
കല്ലാമം എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും ആദരവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ കല്ലാമം യൂണിറ്റ്. കല്ലാമം ജംഗ്ഷനിൽ നടന്ന പരിപാടി അരുവിക്കര നിയോജക മണ്ഡലം എം.എൽ.എ ജി.…
മാക്ഫാസ്റ്റിന് മികവിന്റെ അംഗീകാരം:സിൽവർ ജൂബിലി ആഘോഷ വേളയിൽ സ്വയംഭരണപദവി
തിരുവല്ല : മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്)സിൽവർ ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2…
വായനാദിനാചരണം നടത്തി
വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന വായനാദിനം കൗൺസിലർ മേൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് വെള്ളാർ സാബു അധ്യക്ഷനായി. അധ്യാപകരായ ഷാജി കെ വി,…
