തിരുവല്ലം ബിഎൻവി വി & എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസേന വേതനം അടിസ്ഥാനത്തിൽ ഫിസിക്സ്, സോഷ്യോളജി , എന്നീ വിഷയങ്ങൾക്ക് ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവർ നിശ്ചിത യോഗ്യത (ബിരുദാനന്തരബിരുദം, ബി എഡ്,സെറ്റ് / തത്തുല്യമായ യോഗ്യത) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2026 ജൂൺ 8 നു മുൻപ് സ്കൂൾ മാനേജർക്ക് അപേക്ഷ സമർപ്പിക്കണം
Related Posts
പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി
പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ നിർവഹിച്ചു.ഒരു അമ്മ മനസോടെയാണ് ജനപ്രതിനിധികൾ ഇവിടേക്ക് വരുന്നതെന്ന് അമല ടീച്ചർ പറഞ്ഞു.വൈസ് പ്രസിഡൻ്റ് ഷൈനി…
ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണി
ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണിയായി. ഇന്ന് രാവിലെ 8.15ന് ആലുവ പെരുമ്പാവൂർ റൂട്ടിൽ നാലാം മയിൽ പ്രൈവറ്റ് ബസ്…
വായനപക്ഷാചരണം സമാപിച്ചു
വായനപക്ഷാചരണം സമാപനവും ഐ.വിദാസ് അനുസ്മരണവുംകെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു.ഇതോടൊപ്പം പറവൂരിലെ നൂറിലേറെ എഴുത്തുകാരുടെ 300 ഓളം പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.പറവൂർ താലൂക്ക്ലൈബ്രറി കൗൺസിൽ സെക്രട്ടറി…
