അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

മലപ്പുറം: അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. മലപ്പുറെ വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. വാക്കുതർക്കത്തിനിടെയാണ് അബദ്ധത്തിൽ ശ്യാമിന് അടിയേറ്റത്. സംഭവത്തിന് പിന്നാലെ ശ്യാമിന്റെ അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ ദിവസം ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തർക്കത്തിനിടെ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *