കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസീന. എൻ (പ്രസിഡന്റ് )ബഷീറ. എസ് (വൈസ് പ്രസിഡന്റ് )ശ്രീലക്ഷ്മി, അശ്വതി, മുബീന സൂര്യകല. എസ്. എസ്,, ദൗലത് ഷാ. എം (എക്സിക്യുട്ടിവ് അംഗങ്ങൾ )വി. സത്യവതി (വാർഡ് കൗൺസിലർ, രക്ഷാധികാരി )സുജിത(എം പി ടി എ പ്രസിഡന്റ് )സജ്ന എൻ (എം പി ടി എ വൈസ് പ്രസിഡന്റ് ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. വാർഡ് കൗൺസിലർ സത്യവതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി റിപ്പോർട്ട് അവതരിപ്പിക്കുകയും കൃതജ്ഞത പറയുകയും ചെയ്തു.
Related Posts
റെസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഭാരവാഹികളായി പി എസ് അജിത്കുമാർ…
കുടിവെളളം മുടങ്ങും
കേരള വാട്ടർ അതോറിറ്റി വാട്ടർ വർക്സ് സെക്ഷൻ വണ്ടിത്തടത്തിന്റെ കീഴിലുള്ള 21.9MLD വെള്ളായണി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തികളും അനുബന്ധ പ്രവർത്തികളും നടത്തേണ്ടതിനാൽ 06/01/2026…
കുസാറ്റിലെ ഫീസ് വർദ്ധനവ്: സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച്
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന രീതിയിൽ അനധികൃതമായി ഫീസ് വർദ്ധിപ്പിച്ചെന്നാരോപിച്ച് കെ.എസ്.യു കുസാറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.…
