കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഭാരവാഹികളായി പി എസ് അജിത്കുമാർ (പ്രസിഡന്റ് )ആർ കെ സജീഷ് (മോനി )(സെക്രട്ടറി )ഷെരീഫ് (ഖജാൻജി )സുശീലൻ (വൈസ് പ്രസിഡന്റ് )വിമൽകുമാർ (ജോയിന്റ് സെക്രട്ടറി )വിനോദ്, അജയകുമാർ, ഗിരിജസുകുമാരൻ, മണിക്കുട്ടൻ, ശശികുമാർ, പത്മകുമാരി, ഹേമേധരൻ, മനോഹരൻ എന്നിവരെ എക്സിക്യുട്ടിവ് അംഗങ്ങളായി തെരഞ്ഞെടുത്തു.
Related Posts
കോട്ടയത്ത് വലിയ ചൂളൻ എരണ്ടയെ കണ്ടെത്തി
കോട്ടയം.എരണ്ട വിഭാഗത്തിൽ പെടുന്ന വലിയ ചൂളൻ എരണ്ട ജില്ലയിൽ ആദ്യമായി കണ്ടെത്തി. പുതുപ്പള്ളി കടുവാക്കുളം റോഡിൽ പാറക്കൽ കടവിന് സമീപത്ത് പക്ഷിയെ ,കുമാരനല്ലൂർ സ്വദേശി ഹരീഷ് നമ്പ്യാരാണ് …
വിനോദ സഞ്ചാരികളുടെ വാൻ കാറുമായി കൂട്ടിയിടിച്ച് അപകടം
കോട്ടയം : മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇന്നലെ…
കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ യുവാക്കൾ മദ്ദിച്ചു
കണ്ണൂർ അഴീക്കലിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദ്ദിച്ച യുവാക്കൾക്കെതിരെ കേസ്. അഴീക്കൽ മുണ്ടച്ചാൽ ബാലകൃഷ്ണനെയാണ് (77)യുവാക്കൾ മർദ്ദിച്ചത്. ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത്…
