പറവൂർ:എം. ഇ. എസ്. പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി.- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പറവൂർ താലൂക്ക് പരിധിയിലുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നു. എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസും പത്താം ക്ലാസ് സി. ബി. എസ്. ഇ. പരീക്ഷക്ക് 90% ത്തിൽ അധികം മാർക്കുകളും പ്ലസ് ടു പരീക്ഷയ്ക്ക് 75% ൽ അധികം മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും ഫോട്ടോയും ഫോൺ നമ്പറും നൽകി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ ജൂൺ 9 നുള്ളിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പരിപാടിയുടെ തീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9645642269.
Related Posts
കാസർകോഡ് യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
കാസർകോഡ് മധൂർ ഉള്ളിയത്തടുക്കയിലെ ജികെ നഗർ ഗുവത്ത്ടുക്കയിലെ വിൻസൺ ക്രാസ്തടെ മകൾ സൗമ്യ ക്രാസ്ത (25) യേ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ…
കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ
ഏറ്റുമാനൂർ തെള്ളകത്ത് പുഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ (55)കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ…
മീഡിയ ആൻഡ് ജേണലിസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
മീഡിയ ആൻഡ് ജേണലിസ്റ്റ് അസോസിയേഷൻ (പത്രപ്രവർത്തക അസോസിയേഷൻ) കാട്ടാക്കട മേഖല ജനറൽ ബോഡി കൂടി പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് അനീഷ്സെക്രട്ടറി അരുൺട്രഷറർ ദിനേശ്വൈസ് പ്രസിഡണ്ട് അഭിലാഷ്, രശ്മിജോയിൻ…
