ദേശീയ മലയാള വേദി, ഗ്ലോബൽ ഹെൽത്ത് ആൻഡ് എജൃകേഷണൽ സൊസൈറ്റി സംയുക്തമായി സംഘടിപ്പിച്ച ജോളി മസ്സ് അനുസ്മരണവും ഫലവ്യക്ഷ തൈകളുടെ വിതരണവും ജോളി മസ് സ്മാരക ഫലവ്യക്ഷ തൈ ദേശീയ മലയാള വേദി ചെയർമാൻ നൗഷാദ് തോട്ടുകര, ചലച്ചിത്ര പി ആർ ഒ അജയ് തുണ്ടത്തിൽ ചേർന്ന്
നട്ടു. കോർഡിനേറ്റർ അഡ്വ ലേഖ അധ്യക്ഷത വഹിച്ചു വനിതാവിഭാഗം പ്രസിഡൻ്റ് ശോഭ കുമാർ അനുസ്മര പ്രമേയം അവതരിപ്പിച്ചു. എം എസ് ഗാലിഫ്,അനിൽ ജഗതി,ബിനു,ഷൈൻ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി
പ്രസിഡൻ്റ് മുജീബ് റഹ്മാൻ ഭക്ഷണക്വിറ്റുകൾ വിതരണം ചെയ്തു.
ആറ്റിങ്ങൽ സുരേഷ് നന്ദി പറഞ്ഞു.
ജോളി മസ് അനുസ്മരണം സംഘടിപ്പിച്ചു
