പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുര’കോളിയൂർ പുലരിറസിഡൻസ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും, എസ് എസ് .എൽ സി . പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. രക്ഷാധികാരി കോളിയൂർ സുരേഷ് ഉദ്ഘാടനം ചെയ്തു.പി. അനു അദ്ധ്യക്ഷത വഹിച്ചു. കോളിയൂർ സജയൻ , ജെ. ഷാജി. റോഷ്ന .എസ്, പി, എൻ. വസന്തകുമാരി , ലിജി രാജ്, ആർ, വി , രേണു. ആർ, യു. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *