പറവൂർ നന്ത്യാട്ടുകുന്നം എസ് എൻ.വി സംസ്‌കൃത ഹയർ സെക്കൻ്ററി സ്‌കൂളിൻ പ്ലസ് വൺ പ്രവേശനോത്സവം “വരവേൽപ്പ് 2026” മനുഷ്യവകാശ വിജിലൻസ് വിഭാഗം പ്രസിഡൻ്റ് ആശ തൃപ്പൂണിത്തുറ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അസിസ്റ്റൻ്റ് മാനേജർ പി. എസ് ജയരാജ് അധ്യക്ഷനായി. SNDP യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി മുഖ്യ പ്രഭാക്ഷണം നടത്തി. പ്രിൻസിപ്പാൾ എം. എസ് പ്രീതി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ സി.വി ശ്രീജിത്ത്, പി.ടി.എ പ്രസിഡൻ്റ് കെ.ബി സുഭാഷ്, ഡി. ബാബു, കെ. ആർ വിനോദ് , പി. മോഹൻകുമാർ, ഡപ്പൂട്ടി എച്ച് എം ബേബി സിനി എന്നിവർ സംസാരിച്ചു. “ടീമാകാം ഒന്നിച്ച് മുന്നേറാം പുതുയുഗ സ്വപ്‌നങ്ങൾക്കായി” എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് കോഡിനേറ്റർ പ്രമോദ് മാല്യങ്കര രക്ഷാകർത്താക്കൾക്കുള്ള ക്ലാസിന് നേതൃത്വം നൽകി. ഡെപ്പൂട്ടി എച്ച്.എം ബേബി സിനി,
എസ്.എൻ.വി പ്ലസ് വൺ പ്രവേശനോത്സവം
