തിരുവനന്തപുരം :ഗോൾഡൻ ഫൈയ്സ് ബ്യൂട്ടി ക്ലിനിക്കിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി. ആഘോഷപരിപാടികൾ പി ഡബ്ലിയു എം സി പ്രസിഡന്റ് അഡ്വ നസീക തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങ് പി ഡബ്ലിയു എം സി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.അഡ്വ ഫസീഹ റഹീം, സോണി, ജീന, ബദറുനിസ, ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര, ബ്യൂട്ടിഷ്യൻസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും നടന്നു.
തിരുവനന്തപുരം :ഗോൾഡൻ ഫൈയ്സ് ബ്യൂട്ടി ക്ലിനിക്കിൻ്റെ സിൽവർ ജൂബിലി ആഘോഷം നടത്തി
