തിരുവനന്തപുരം:കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് പൊട്ടി ഉള്ളിൽ അകപ്പെട്ട വീട്ടമ്മ വസന്തകുമാരിയെ (75 വയസ്) വിഴിഞ്ഞം ഫയർ & റെസ്ക്യൂ സേന എത്തി രക്ഷപ്പെടുത്തി.
തിരുരക്ത അഭിഷേകം ലഭിച്ച വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്കോ ദൈവാലയത്തിൽ തിരുഹൃദയ തിരുനാൾ ജൂൺ 12 ന് കൊടികയറും 14 -ാം തിയതിയാണ് തിരുഹൃദയ ഊട്ടുതിരുനാൾ. നോർത്ത്…
മലപ്പുറം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റയിലെ ചൂണ്ടക്കലായ് സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്(38)…
കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറുകയും മതിലുകൾ തകരുകയും വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. കോർപ്പറേഷന്റെ 45 ഡിവിഷനിലെ ജലസംഭരണിയൂം 1.35…