മീഡിയ ആൻഡ് ജേണലിസ്റ്റ് അസോസിയേഷൻ (പത്രപ്രവർത്തക അസോസിയേഷൻ) കാട്ടാക്കട മേഖല ജനറൽ ബോഡി കൂടി പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് അനീഷ്
സെക്രട്ടറി അരുൺ
ട്രഷറർ ദിനേശ്
വൈസ് പ്രസിഡണ്ട് അഭിലാഷ്, രശ്മി
ജോയിൻ സെക്രട്ടറി ആതിര ,അഖിൽ
എന്നിവരെ തിരഞ്ഞെടുത്തു
സതീഷ് , സുജി , സന്തോഷ് കള്ളിക്കാട്, രഞ്ജിത്ത്,ജിജു മലയിൻകീഴ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
മീഡിയ ആൻഡ് ജേണലിസ്റ്റ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
