വ്യത്യസ്തമായ മ്യൂസിക് ബാന്റുമായി ഭാരത് വോയിസ് ബാൻഡിന്റെ പരിപാടി അരങ്ങേറി
പ്രേംനസീർ സുഹൃത്‌സമിതി ദൃശ്യ മാധ്യമ പുരസ്‌കാരം 2025 നോട് അനുബന്ധിച്ചു ഭാരത് വോയിസ് മ്യൂസിക് ബാൻഡിന്റെ അരങ്ങേറ്റം വൻ വിജയമായിരുന്നു,പ്രേക്ഷകർ ഗായകരോടൊപ്പം ഓരോ പാട്ടുകളും ഒരുമിച്ചു പാടി…
