തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രഅക്കാദമി യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയർമാനായിരുന്നു പ്രേംകുമാർ.
ഏറെ ജനകീയൻ ഉജ്ജ്വല പ്രഭാഷകൻ നട്ടെല്ലുള്ള കലാകാരൻ നിലപാടുകളുടെ രാജകുമാരൻ
.
‘ആശാ സമരം പരിഹരിക്കണം’ എന്ന പൊതുസമൂഹം ഒന്നടങ്കം പറയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞതിനാണ് – പാവപ്പെട്ട ആ സഹോദരിമാർക്കുവേണ്ടി സംസാരിച്ചതിനാണ് ഒരറിയിപ്പ് പോലും നൽകാതെ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പ്രേംകുമാറിനെ പുറത്താക്കിയത്. ഇടതുപക്ഷത്തിന് അടുത്തകാലത്തുണ്ടായ ഏറ്റവുംവലിയ നഷ്ടമാണ് പ്രേംകുമാർ .
പ്രേകുമാറിനോട് സർക്കാർ കാട്ടിയ അനീതിയും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഫലം വരുമ്പോൾ തീർച്ചയായും പ്രേംകുമാർ എഫക്ട് പ്രതിഫലിക്കും.
തെരഞ്ഞെടുപ്പ് ഫലം പ്രേംകുമാർ എഫക്ട് പ്രതിഫലിക്കും
