മൊയ്തീൻ നൈന IRS ന് സ്വീകരണം

ഏഷ്യൻ ബീച്ച് ഗെയിംസിനുള്ള ഇന്ത്യൻ കായികസംഘത്തിൻറെ അറ്റാഷെ ആയി ഇന്ത്യ ഗവൺമെൻറ് നിയോഗിച്ച മൊയ്തീൻ നൈന IRS ന് സ്വീകരണം
ചൈനയിലെ പ്രസിദ്ധമായ അന്താരാഷ്ട്ര വിനോദ കേന്ദ്രമായ സാനിയ എന്ന ഐലൻഡിൽ വച്ച് ഏപ്രിൽ 20 മുതൽ 39 വരെ 45 രാജ്യങ്ങൾ പങ്കെടുത്ത ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ സംഘത്തിൻറെ അറ്റാച്യാഷെ യിരുന്നു മൊയ്തീൻ നൈന ഐ ആർ എസ്..
മൂന്ന് സ്വർണമടലുകളും രണ്ട് സിൽവർ മെഡലുകളും ഒരു ബ്രൗൺസ് ഉൾപ്പെടെ ആറ് മെഡലുകൾ കരസ്ഥമാക്കി വിജയപ്രദമായി തിരിച്ചെത്തിയ സംഘത്തലവൻ മൊയ്തീൻ നൈന ഐ ആർ എസിന് ആദർശ വിദ്യാഭവൻ മാനേജ്മെൻറ് പിടിഎയും ചേർന്ന് ആദർശ വിദ്യാഭവനിൽ വച്ച് ഇന്ന് രാവിലെ നടന്ന ചെസ്സ് മത്സര ഉദ്ഘാടന വേദിയിൽ സ്വീകരണം നൽകി.ചെസ്സ് ദേശീയ അന്തർദേശിയ താരം ശ്രീ ബി മുരളീധരൻ, സ്കൂൾ മാനേജർ ശ്രീ കെ കെ ഷാജി, സെക്രട്ടറി ശ്രീ ടി എ ശിവശങ്കരൻ അധ്യാപകർ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *