“ലാബ് ഓൺ വീൽസ്” പുതിയ സേവനവുമായി ടിഎംഎം ഹോസ്പിറ്റൽ

തിരുവല്ല മെഡിക്കൽ മിഷൻ (TMM Hospital) സ്റ്റാഫ് ഇപ്പോൾ നിങ്ങളുടെ വീട്ടിൽ വന്ന് ബ്ലഡ് ടെസ്റ്റ് എടുക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നു. ഇനി ആശുപത്രിയിലേക്ക് പോകേണ്ടതില്ല!TMM സ്റ്റാഫ് നിങ്ങളുടെ വീട്ടിലെത്തും, സാമ്പിൾ എടുക്കും,റിസൾട്ട് ഇമെയിലിലോ വാട്ട്സ്ആപ്പ് വഴിയോ നിങ്ങൾക്ക് ലഭിക്കും. 2000രൂപയിൽ അധികമുള്ള ബില്ലുകൾക്ക് സൗജന്യ വീഡിയോ കൺസൾട്ടേഷനും ലഭ്യമാണ്. ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ: 9400063835,www.tmmhospital.org തിരുവല്ല മെഡിക്കൽ മിഷൻ — The Hospital with God’s Signature💚 വിശ്വാസത്തിന്റെ 90 വർഷങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *