ഒരു പതിറ്റാണ്ടുകാലം സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി മികവാർന്ന കലാ സപര്യയിലൂടെ ഭാരതത്തിലും, ഭാരതത്തിനു പുറത്തും കലയെയും കലാകാരന്മാരെയും പരിചയപ്പെടുത്തിയ അതുല്യ പ്രതിഭ ഡോ. പ്രമോദ് പയ്യനൂരിന് പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ മെമെന്റോ നൽകി പൊന്നാട ചാർത്തി ആദരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *