ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം: ഒരാൾ മരിച്ചു
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക്…
