തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവ്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്‍റെ കുറവ് രേഖപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവ്
