പുരസ്‌കാരം

തിരുവനന്തപുരം :പ്രമുഖൻ മീഡിയയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിദ്യാഭ്യാസ രംഗത്തെ മികവിന് ഏർപ്പെടുത്തിയ പ്രമുഖൻ മീഡിയ 2026 പുരസ്‌കാരം എസ് ടി പി ഐ കോളേജ് വിഴിഞ്ഞം എം ഡി ഷാഹുൽ ഹമീദിന് മുൻ മന്ത്രി എം എം ഹസ്സൻ സമ്മാനിച്ചപ്പോൾ. ചലച്ചിത്ര സീരിയൽ താരം എം ആർ ഗോപകുമാർ ചലച്ചിത്ര സീരിയൽ താരം സിനി കോലത്തുകര ഷംസ് ആബദ്ധീൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *