തൊണ്ണൂറ്റിഒന്നാമത് മതമൈത്രി സംഗീതർച്ചന ഭാരത് ഭവനിൽ നടന്നു

മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റ തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നാമത് മതമൈത്രി സംഗീതർച്ചന ഭാരത് ഭവനിൽ നടന്നു……………. …………………………………………പ്രമുഖമതമൈത്രി സംഗീതജ്ഞനും സംഗീത സംവിധായകനുമായഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നാമത് മതമൈത്രി സംഗീതാ ർച്ചന ഭാരത് ഭവനിൽ പ്രമുഖൻ മീഡിയ വാർഷികതിനോടനുബന്ധിച്ച നടന്നു നാളെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ പരിപാടി തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *