ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര; ഒരാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 51,604 നിയമലംഘനങ്ങൾ

തിരുവനന്തപുരം; ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു.…

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല ; രമേശ്‌ ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ട ആവശ്യം ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മ…

ടൂറിസ്റ്റ് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് സ്ലീപ്പര്‍ ബസ് മറിഞ്ഞ് രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ചിലരുടെ നില…

വരുമാനത്തിൽ വമ്പൻ കുതിപ്പുമായി യൂട്യൂബ്

വരുമാനത്തിൽ വമ്പൻ കുതിപ്പുമായി യൂട്യൂബ് .വിനോദ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് യൂട്യൂബ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളായ ഡിസ്നി, പാരാമൗണ്ട്, എൻബിസി യൂണിവേഴ്സൽ…

ആർ.എസ്.പി.( ലെനിനിസ്റ്റ് ) സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു

കൊല്ലം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി – ലെനിനിസ്റ്റ് (ആർ.എസ്.പി.എൽ) സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു. യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.സംസ്ഥാന പ്രവർത്തക കൺവെൻഷൻ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഇന്ന് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന. 22കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,07,560 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 13,445 രൂപയും. ഇന്നലെ ഒടുവിലുണ്ടായ വിലയുമായി തട്ടിച്ച്…

ആഹ്ലാദപ്രകടനം നടത്തി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും മറ്റു ഭാരവാഹികളെയും അയോഗ്യരാക്കി കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഭാരവാഹികളെ പുനസ്ഥാപിച്ച ഹൈക്കോടതി…

തിരുവനന്തപുരം റസിഡൻസ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം ജില്ലയിലെ സിവിൽ സർവീസ് റാങ്ക് ജേതാക്കൾക്ക് സ്വീകരണം നൽകുന്നു

തിരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ പതിനേഴ് ജേതാക്കളെ തിരുവനന്തപുരം റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസ് ക്ലബ്ബ് ഹാളിൽ പ്രസിഡണ്ട് കെ.ജി.…

പ്രേംനസീർ ഷോർട്ട് ഫിലിം: എൻട്രികൾ ക്ഷണിക്കുന്നു

തിരു: പ്രേംനസീർ സുഹൃത് സമിതി രണ്ടാമത് പ്രേംനസീർ സംസ്ഥാന ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്ക് ആൽബം പുരസ്ക്കാരങ്ങൾക്ക് വിവിധ കാറ്റഗറികളിലായി ഏപ്രിൽ 10 നകം എൻട്രികൾ ക്ഷണിക്കുന്നു.…

മാറിവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ എയർലൈൻസുകൾ സർവ്വീസുകൾ ഊർജ്ജിതമാക്കുന്നത് പരിഗണിക്കണം; ഗപാഖ്

ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ വിദേശ എയർ ലൈനുകൾ പ്രവർത്തനങ്ങൾ ആരംഭിച്ചത് കണക്കിലെടുത്ത് ഇന്ത്യൻ വിമാന കമ്പനികളും സർവീസുകൾ നടത്തുന്നതിനായി നിലവിൽ വെച്ചിട്ടുള്ള വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്നും, ഖത്തർ…