റഷ്യൻ നിർമ്മിത ക്യാൻസർ വാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു
മോസ്‌കോ: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണ്ണായക ചുവടുവെപ്പുമായി റഷ്യ. രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത ‘നിയോ ഓങ്കോവാക്’ എന്ന ക്യാന്‍സര്‍ വാക്‌സിന്‍ ആദ്യമായി ഒരു രോഗിയില്‍ വിജയകരമായി പ്രയോഗിച്ചു.…
