ഗവി: അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയായതാണ് സംശയം.മൂഴിയാർ സ്വദേശിയായ 32 വയസുകാരിയെയാണ് ഗവി മീനാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്.
പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
