ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി

ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച…

മുരാരി ബാബുവിന് സസ്പെൻഷൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.…

ഇ​ന്ത്യ​-പാക്കിസ്ഥാൻ യു​ദ്ധം ത​ട​ഞ്ഞത് “തീ​രു​വ’ ഭീഷണി: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധം ത​ട​ഞ്ഞത് അമേരിക്കയുടെ തീരുവ ഭീഷണിയായിരുന്നുവെന്ന വാ​ദ​വു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. ഒ​ന്നി​ല​ധി​കം ആ​ഗോ​ള യു​ദ്ധ​ങ്ങ​ൾ ത​ട​യാ​നും…

സ്കൂൾ തല കൗൺസിലിംഗ് ഉദ്ഘാടനം

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് പദ്ധതിക്കു തുടക്കമായി. പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ്…

രവീന്ദ്ര പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർത്ഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപെടുത്തിയ രവീന്ദ്രപുരസ്‌കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്.2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം…

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച്ച ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഒക്ടോബർ 11ന് രാത്രി 09:05-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി.കൊല്ലത്തിനും…

നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.തിങ്കളാഴ്ച വൈകുന്നേരം ജോഗുലംബ ഗദ്വാൽ ജില്ലയിലെ ഉണ്ടാവല്ലിയിൽ വെച്ച് നടന്ന കാറപകടത്തിൽ താരം പരിക്ക് പറ്റാതെ രക്ഷപ്പെട്ടു.പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക്…

മിസ് സൗത്ത് ഇന്ത്യ 2025 സൗന്ദര്യ മത്സരത്തിൽ ജേതാവായി കൈപ്പുഴ സ്വദേശി ലിസ് ജയ്മോൻ ജേക്കബ്

കോട്ടയം:ബെംഗളൂരുവിൽ നടന്ന മിസ് സൗത്ത് ഇന്ത്യ 2025 സൗന്ദര്യ മത്സരത്തിൽ കൈപ്പുഴ സ്വദേശി ലിസ് ജയ്മോൻ ജേക്കബ് ജേതാവായി. കൈപ്പുഴ വഞ്ചി പ്പുരയ്ക്കൽ റിട്ട. മർച്ചന്റ് നേവി…

സ്വതന്ത്ര വ്യാപാര കരാർചർച്ചകൾക്കായി കേ​ന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഖത്തറിൽ

ദോ​ഹ: ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഖത്തറിലെത്തി. അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഖ​ത്ത​ർ വാ​ണി​ജ്യ​മ​ന്ത്രി​യു​മാ​യി…