നവീകരിച്ച കുമളി കൊല്ലന്തറ റോഡിന്റെ ഉൽഘാടനം നടന്നു

കോവളം :നവീകരിച്ച കുമളി കൊല്ലന്തറ റോഡിന്റെ ഉൽഘാടനം നടന്നു. സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ എസ് അജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ്…

വിമാനയാത്രയ്ക്കിടെ സ്ട്രോക്ക്: ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

ദോഹ: യു.കെയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽവെച്ച് സ്ട്രോക്ക് വന്നതിനെത്തുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ അടിയന്തര ചികിത്സ തേടിയ മുരളീധരനെയാണ് ഖത്തറിലെ ഇന്ത്യൻ…

അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പരിപാടി നടത്തി

പെരിന്തൽമണ്ണ: അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിലെ 16-ാമത് ഫാം.ഡി (Pharm.D) ബാച്ചിന്റെയും 24-ാമത് ബി.ഫാം (B.Pharm) ബാച്ചിന്റെയും ഇൻഡക്ഷൻ പരിപാടിക്ക് തുടക്കമായി. കേരള യൂണിവേഴ്സിറ്റി ഓഫ്…

സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്

സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി കാർഷിക കോളേജ്.വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂട്രീഷൻ ആർമി, ഫുഡ്…

പരപ്പനങ്ങാടി ഗവ. എൽ പി സ്കൂളിൽ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് നിർമ്മാണ ഉദ്ഘാടനം നടത്തി

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് നിർമ്മാണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ…

തിരദേശ ഹൈവേ റോഡ് നിർമാണം ഉടൻ പുറത്തിയാക്കി ഗതാഗത യോഗ്യമാക്കി തീർക്കാൻ ആർ ജെ ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.. യോഗം ജില്ലാ…

ചൂരിയോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മണ്ണാർക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാത ചൂരിയോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തച്ചമ്പാറ കുന്നത്ത്കാവിന് സമീപം താമസിക്കുന്ന തറക്കുന്നേൽ സാജൻ…

കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

കോട്ടയം: ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പള്ളം ബ്ലോക്കുകളിൽ കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 13 വൈകിട്ടു അഞ്ചു വരെ അപേക്ഷിക്കാം.കുടുംബശ്രീ…

വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല

ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.…

എൺപതുകളിലെ താരങ്ങൾ ഒത്തുകൂടി

സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ ഒത്തുകൂടി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താരങ്ങൾ ഒത്തുകൂടിയത്. ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുഷ്ബു, റഹ്മാന്‍, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം…