വിവേകാനന്ദ് സ്മരണാജ്ഞലി

ദേശീയ-അന്തർ ദേശീയ തലങ്ങളിൽ പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയനായ യശ്ശ:ശരീരനായ പി.വി. വിവേകാനന്ദിന്റെ സ്മരണക്കായി ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് ഏർപ്പെടുത്തിയ ഇന്റർനാഷണൽ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ വർക്സ് ആൻറ് സിവിൾ റൈറ്റ്സ് അവാർഡ് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി സമൂഹ അവകാശ സംരക്ഷണ രംഗത്ത് നാലു പതിറ്റാണ്ടോളം തീവ്രമായ നേതൃത്വം നൽകിയ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ചെയർമാൻ ഡോ. രാജീവ് ജോസഫ്- പ്ര മുഖ ആയൂർവ്വേദ ഗവേഷകൻ ഡോ. ലക്ഷ്മി നാരായൺ എന്നിവരിൽ നിന്നുംസ്വീകരിച്ചു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ ശിശുദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന
വിവേകാനന്ദ് സ്മരണാജ്ഞലി ചടങ്ങിൽ വച്ച്
അവാർഡ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *