വൈക്കം : വിമന്‍സ് വെല്‍ഫെയര്‍ സര്‍വ്വീസ് നടേല് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മുന്‍ നിര്‍ത്തി ക്യാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി 14 ന് വൈകിട്ട് 4 ന് നടേല് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ റേഡിയേഷന് ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ: ഡയാന സേവി ജോസ് ക്ലാസ് നയിക്കും. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.
Related Posts
ധ്യാന്‍ ശ്രീനിവാസന്റെ വള ഒടിടിയിലേക്ക്
ധ്യാന്‍ ശ്രീനിവാസന്, ലുക്മാന് അവറാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹാഷിന്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം വള-സ്റ്റോറി ഓഫ് എ ബംഗിള്‍ ഒടിടിയിലേക്ക്. സൈന പ്ലേയില്‍…
പറവൂർ വി.ഡോൺബോസ്ക്കോ പള്ളിയിൽ തിരുനാൾ കൊടികയറി.വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്ക്കോ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥൻ വി. ഡോൺബോസ്ക്കോയുടെയും വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.…
ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 79/o സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 79/o സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മണ്ഡലം പ്രസിഡണ്ട് പി വി ജോയ് പൂവം നിൽക്കുന്നതിൽ ദേശീയ പതാക ഉയർത്തി…
