കേരള ബാർബർ ആൻഡ് ബ്യൂ ട്ടീഷൻ അസോസിയേഷൻ (കെ എസ് ബി എ )ആലുവ താലൂക്ക് വാർഷിക ജനറൽബോഡി

കേരള ബാർബർ ആൻഡ് ബ്യൂ ട്ടീഷൻ അസോസിയേഷൻ (കെ എസ് ബി എ )ആലുവ താലൂക്ക് വാർഷിക ജനറൽബോഡി ജില്ലാ ട്രഷറർ എ എ ശിവദാസ് അങ്കമാലി വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു., താലൂക് പ്രസിഡന്റ്‌ കെ കെ രവി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ട്രഷറർ എം ജെ അനു, ജില്ലാ ജോയിന്റ് സെക്രട്ടറി
ടി എ ഷംസാനു, താലൂക്ക് വൈസ് പ്രസിഡന്റ്‌ മാലിക് ദിനാർ,സെക്രട്ടറി സി ടി സുരേഷ് എം ജെ അനു, മുഹമ്മദ്‌ റാഫി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *