തിരുവനന്തപുരം: ആദിവാസി മേഖലയടക്കം നിരവധി കേന്ദ്രങ്ങളിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പുകൾ നടത്തി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ വയനാട് സൗഭദ്ര ആയൂർവേദാശുപത്രി എം.ഡി. ഡോ: ആൻ്റണി വൈദ്യർക്ക് 2026 ലെ പ്രേം നസീർ ആരോഗ്യ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം മേയ് 30 ന് തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ നടക്കുന്ന പ്രേംസ് മൃതി ചടങ്ങിൽ സമർപ്പിക്കുമെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്ക്കാരം
