ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്കാരംകർമ്മ ജ്യോതി പുരസ്കാരം അജു കെ മധു ഏറ്റുവാങ്ങി

തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാര വിതരണവും തിരുവനന്തപുരത്ത് നടന്നു. ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്…

ഐ. എൻ എൽ ജില്ലാ പ്രവർത്തക സമ്മേളനം

തിരുവനന്തപുരം: പൗരന്മാരുടെ ജനാധിപത്യ അവകാശത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ അജണ്ടകളെ രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ .തിരുവനന്തപുരത്ത്…

നോർക്ക കെയർ: പ്രവാസികളുടെ ആശങ്കകൾക്ക് അടിയന്തര പരിഹാരം വേണം — ഇൻകാസ് ഖത്തർ.

ദോഹ: നോർക്ക കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്നുവരുന്ന ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്ക കെയർ…

ആർ.സി.സിയിൽ ഒക്ടോബർ 31ന് അന്നദാനം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി ആശ്രയകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി.) അന്നദാനം സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 31 ശനിയാഴ്ച…

ജെ മുഹമ്മദ് റാഫി അനുസ്മരണവുംപുരസ്‌കാരവിതരണവും

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽജെ മുഹമ്മദ് റാഫി അനുസ്മരണവുംപുരസ്‌കാരവിതരണവും 2026ഒക്ടോബർ 29.വ്യാഴം വൈകുന്നേരം 4മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട്…

ഭൂമിക 2.0: സാമൂഹിക ഭവനനിർമ്മാണത്തിന് ചെലവു കുറഞ്ഞ ബദൽ സാങ്കേതികവിദ്യ,

നവംബർ 1-ന് അവതരണം തിരുവനന്തപുരം: നാഷണൽ അവാർഡുകൾ നേടിയ സാമൂഹിക ഭവന പദ്ധതിയായ ഭൂമികയുടെ പുതിയ ഘട്ടം (ഭൂമിക 2.0) കേരളപ്പിറവി ദിനമായ 2026 നവംബർ 1-ന്…

കോടിമത പാലം ഉത്ഘാടനം വൈകുന്നു,രണ്ടാംഘട്ട പ്രതിഷേധ പരിപാടിയുമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റി.

കോട്ടയം : കോടിമത പാലം പണികൾ പൂർത്തിയായിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയുടെ പ്രതിഷേധ പരിപാടികളുടെ രണ്ടാംഘട്ടംമായി ഈ വരുന്ന ശനിയാഴ്ച(31/10/2026) വൈകിട്ട് 5 മണിക്ക് ബിജെപി വനിതാ…

സ്ട്രോക്ക് ചികിത്സയിൽ വീണ്ടും പുരസ്കാരത്തിളക്കത്തിൽ ആസ്റ്റർ മിംസ്;

കോഴിക്കോട്: സ്ട്രോക്ക് പരിചരണ രംഗത്ത് കൈവരിച്ച ചികിത്സാ മികവിനും ആഗോള നിലവാരമുള്ള രോഗീ പരിചരണത്തിനും കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്റഗ്രേറ്റഡ് ഹെൽത്ത് & വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ…

രാഷ്ട്രീയ ഏകതാ ദിവസ്: കുട്ടിക്കാനം–പീരുമേട് മിനി മാരത്തൺ ഇന്ന്

പീരുമേട്: രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളുടെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഏഴിന്…

തയ്യൽ തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന ജനറൽ കൗൺസിൽ നവംബർ 22ന്

കോട്ടയം.അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികളുടെ സമരസംഘടനയായ തയ്യൽ തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന ജനറൽ കൗൺസിൽ നവംബർ 22ന് കോട്ടയം ഡിസിസി ഹാളിൽ വെച്ച് നടത്തുവാൻ…